Breaking News
2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് റൊമേനിയ സന്ദര്‍ശനം-പുനരവലോകനം ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് ശുദ്ധഭക്ഷണവുമായി PDDP RESTAURANT

“അഞ്ചു രൂപ സന്തോഷത്തോടെ തരുന്നതാണ്, 5000 രൂപ പിടിച്ചു വാങ്ങുന്നതിലും അര്‍ത്ഥവത്തായത്.

ദേവാലയം പണിയാന്‍ തരുന്ന സംഭാവന മനസറിഞ്ഞുള്ളതാവണം,” ആയത്തുപടി ഇടവകയിലെ ജനങ്ങളെ വ്യത്യസ്തമായ മാര്‍ഗത്തിലൂടെ ചരിക്കുവാന്‍ പ്രേരിപ്പിച്ച ഘടകം ഇടവക വികാരി ഫാദര്‍ ജോണ്‍ പൈനുങ്കലിന്റെ ഈ വാക്കുകളായിരുന്നു

“അഞ്ചു രൂപ സന്തോഷത്തോടെ തരുന്നതാണ്, 5000 രൂപ പിടിച്ചു വാങ്ങുന്നതിലും അര്‍ത്ഥവത്തായത്. ദേവാലയം പണിയാന്‍ തരുന്ന സംഭാവന മനസറിഞ്ഞുള്ളതാവണം,” ആയത്തുപടി ഇടവകയിലെ ജനങ്ങളെ വ്യത്യസ്തമായ മാര്‍ഗത്തിലൂടെ ചരിക്കുവാന്‍ പ്രേരിപ്പിച്ച ഘടകം ഇടവക വികാരി ഫാദര്‍ ജോണ്‍ പൈനുങ്കലിന്റെ ഈ വാക്കുകളായിരുന്നു
 
ആയത്തുപടി നിത്യസഹായ മാതാപള്ളി ഇടവകയിലെ അംഗങ്ങള്‍ കുര്‍ബനയ്ക്കായി എത്തുമ്പോള്‍ അവരില്‍ പകുതിപ്പേരും പള്ളിക്ക് വെളിയില്‍ നില്‍ക്കേണ്ട അവസ്ഥ വന്നു. ഈ അവസ്ഥ തുടര്‍ന്നപ്പോള്‍ ഇടവകക്കാര്‍ വികാരിയായ ഫാദര്‍ ജോണ്‍ പൈനുങ്കലിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടത്തി. ഇടവകയിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ദേവാലയം നിര്‍മ്മിക്കണമെന്ന ആവശ്യമാണ് എല്ലാവരും മുന്നോട്ടു വച്ചത്. ഇടവകാംഗങ്ങളെപ്പോലെ തന്നെ വികാരി അച്ചന്റെയും ആഗ്രഹം അത് തന്നെയായിരുന്നു.
 
പക്ഷേ പുതുതായി ഒരു പള്ളി നിര്‍മ്മിക്കുക എന്ന് പറയുമ്പോള്‍, അതിന്റെ ചിലവുകള്‍ തീര്‍ച്ചയായും വലുതായിരിക്കും എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അത്രയും പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ഫാ. ജോണ്‍ ഒന്നു പറഞ്ഞു, “നമ്മള്‍ നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന ദേവാലയം, ഓരോ ഇടവകാംഗത്തിന്റെയും വലിയൊരു സ്വപ്നമാണ്. ആ സ്വപ്നത്തിന്റെ ഓരോ ചെറു കണവും നെയ്യുന്നത് നമ്മള്‍ ഓരോരുത്തരും ചേര്‍ന്നാവണം.” അദ്ദേഹത്തിന്റെ അഭിപ്രായം ഏറെ പ്രസക്തമായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് ഒരു ഊഹവും പാവം ഇടവക ജനങ്ങള്‍ക്ക്‌ ഇല്ലായിരുന്നു. എങ്കില്‍ തന്നെയും അവര്‍ അച്ചന്‍ മുന്നോട്ട് വെച്ച ആശയത്തെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു. ദേവാലയ നിര്‍മ്മാണങ്ങളില്‍ സാധാരണ ആളുകള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം അവരുടെ മുന്‍പില്‍ തെളിഞ്ഞു. ചിലവ് മനസിലാക്കി ബജറ്റിന് അനുസൃതമായി ആയിരം കുടുംബങ്ങളില്‍ നിന്നും ഒരു തുക ആവശ്യപ്പെടാം എന്ന ആശയവുമായി അവര്‍ അച്ചന്റെ പക്കല്‍ എത്തി. എന്നാല്‍ വികാരിയച്ചന്‍ അത് വിലക്കി.
 
ദേവാലയത്തിനായി ചിലവാക്കുന്ന പണം മനസ്സറിഞ്ഞു തരേണ്ടതാണെന്നും അതിനായി നിര്‍ബന്ധിത പിരിവു ഏര്‍പ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങളില്‍ കഴമ്പു ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ എങ്ങനെ സാധ്യമാകും എന്നതില്‍ ഏറെ ആശങ്കയായിരുന്നു. എങ്കിലും അവര്‍ ആ വെല്ലുവിളിയെയും ആത്മവിശ്വാസത്തോടെ സ്വീകരിച്ചു.                             “അഞ്ചു രൂപ സന്തോഷത്തോടെ തരുന്നതാണ്, 5000 രൂപ പിടിച്ചു വാങ്ങുന്നതിലും അര്‍ത്ഥവത്തായത്. ദേവാലയം പണിയാന്‍ തരുന്ന സംഭാവന മനസറിഞ്ഞുള്ളതാവണം,” ആയത്തുപടി ഇടവകയിലെ ജനങ്ങളെ വ്യത്യസ്തമായ മാര്‍ഗത്തിലൂടെ ചരിക്കുവാന്‍ പ്രേരിപ്പിച്ച ഘടകം ഇടവക വികാരി ഫാദര്‍ ജോണ്‍ പൈനുങ്കലിന്റെ ഈ വാക്കുകളായിരുന്നു
 
ആയത്തുപടി നിത്യസഹായ മാതാപള്ളി ഇടവകയിലെ അംഗങ്ങള്‍ കുര്‍ബനയ്ക്കായി എത്തുമ്പോള്‍ അവരില്‍ പകുതിപ്പേരും പള്ളിക്ക് വെളിയില്‍ നില്‍ക്കേണ്ട അവസ്ഥ വന്നു. ഈ അവസ്ഥ തുടര്‍ന്നപ്പോള്‍ ഇടവകക്കാര്‍ വികാരിയായ ഫാദര്‍ ജോണ്‍ പൈനുങ്കലിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടത്തി. ഇടവകയിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ദേവാലയം നിര്‍മ്മിക്കണമെന്ന ആവശ്യമാണ് എല്ലാവരും മുന്നോട്ടു വച്ചത്. ഇടവകാംഗങ്ങളെപ്പോലെ തന്നെ വികാരി അച്ചന്റെയും ആഗ്രഹം അത് തന്നെയായിരുന്നു.
 
പക്ഷേ പുതുതായി ഒരു പള്ളി നിര്‍മ്മിക്കുക എന്ന് പറയുമ്പോള്‍, അതിന്റെ ചിലവുകള്‍ തീര്‍ച്ചയായും വലുതായിരിക്കും എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അത്രയും പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ഫാ. ജോണ്‍ ഒന്നു പറഞ്ഞു, “നമ്മള്‍ നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന ദേവാലയം, ഓരോ ഇടവകാംഗത്തിന്റെയും വലിയൊരു സ്വപ്നമാണ്. ആ സ്വപ്നത്തിന്റെ ഓരോ ചെറു കണവും നെയ്യുന്നത് നമ്മള്‍ ഓരോരുത്തരും ചേര്‍ന്നാവണം.” അദ്ദേഹത്തിന്റെ അഭിപ്രായം ഏറെ പ്രസക്തമായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് ഒരു ഊഹവും പാവം ഇടവക ജനങ്ങള്‍ക്ക്‌ ഇല്ലായിരുന്നു. എങ്കില്‍ തന്നെയും അവര്‍ അച്ചന്‍ മുന്നോട്ട് വെച്ച ആശയത്തെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു. ദേവാലയ നിര്‍മ്മാണങ്ങളില്‍ സാധാരണ ആളുകള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം അവരുടെ മുന്‍പില്‍ തെളിഞ്ഞു. ചിലവ് മനസിലാക്കി ബജറ്റിന് അനുസൃതമായി ആയിരം കുടുംബങ്ങളില്‍ നിന്നും ഒരു തുക ആവശ്യപ്പെടാം എന്ന ആശയവുമായി അവര്‍ അച്ചന്റെ പക്കല്‍ എത്തി. എന്നാല്‍ വികാരിയച്ചന്‍ അത് വിലക്കി.
 
ദേവാലയത്തിനായി ചിലവാക്കുന്ന പണം മനസ്സറിഞ്ഞു തരേണ്ടതാണെന്നും അതിനായി നിര്‍ബന്ധിത പിരിവു ഏര്‍പ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങളില്‍ കഴമ്പു ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ എങ്ങനെ സാധ്യമാകും എന്നതില്‍ ഏറെ ആശങ്കയായിരുന്നു. എങ്കിലും അവര്‍ ആ വെല്ലുവിളിയെയും ആത്മവിശ്വാസത്തോടെ സ്വീകരിച്ചു.“അഞ്ചു രൂപ സന്തോഷത്തോടെ തരുന്നതാണ്, 5000 രൂപ പിടിച്ചു വാങ്ങുന്നതിലും അര്‍ത്ഥവത്തായത്. ദേവാലയം പണിയാന്‍ തരുന്ന സംഭാവന മനസറിഞ്ഞുള്ളതാവണം,” ആയത്തുപടി ഇടവകയിലെ ജനങ്ങളെ വ്യത്യസ്തമായ മാര്‍ഗത്തിലൂടെ ചരിക്കുവാന്‍ പ്രേരിപ്പിച്ച ഘടകം ഇടവക വികാരി ഫാദര്‍ ജോണ്‍ പൈനുങ്കലിന്റെ ഈ വാക്കുകളായിരുന്നു
 
ആയത്തുപടി നിത്യസഹായ മാതാപള്ളി ഇടവകയിലെ അംഗങ്ങള്‍ കുര്‍ബനയ്ക്കായി എത്തുമ്പോള്‍ അവരില്‍ പകുതിപ്പേരും പള്ളിക്ക് വെളിയില്‍ നില്‍ക്കേണ്ട അവസ്ഥ വന്നു. ഈ അവസ്ഥ തുടര്‍ന്നപ്പോള്‍ ഇടവകക്കാര്‍ വികാരിയായ ഫാദര്‍ ജോണ്‍ പൈനുങ്കലിന്റെ നേതൃത്വത്തില്‍ ഒരു ചര്‍ച്ച നടത്തി. ഇടവകയിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ദേവാലയം നിര്‍മ്മിക്കണമെന്ന ആവശ്യമാണ് എല്ലാവരും മുന്നോട്ടു വച്ചത്. ഇടവകാംഗങ്ങളെപ്പോലെ തന്നെ വികാരി അച്ചന്റെയും ആഗ്രഹം അത് തന്നെയായിരുന്നു.
 
പക്ഷേ പുതുതായി ഒരു പള്ളി നിര്‍മ്മിക്കുക എന്ന് പറയുമ്പോള്‍, അതിന്റെ ചിലവുകള്‍ തീര്‍ച്ചയായും വലുതായിരിക്കും എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അത്രയും പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ഫാ. ജോണ്‍ ഒന്നു പറഞ്ഞു, “നമ്മള്‍ നിര്‍മ്മിക്കാന്‍ ഉദേശിക്കുന്ന ദേവാലയം, ഓരോ ഇടവകാംഗത്തിന്റെയും വലിയൊരു സ്വപ്നമാണ്. ആ സ്വപ്നത്തിന്റെ ഓരോ ചെറു കണവും നെയ്യുന്നത് നമ്മള്‍ ഓരോരുത്തരും ചേര്‍ന്നാവണം.” അദ്ദേഹത്തിന്റെ അഭിപ്രായം ഏറെ പ്രസക്തമായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കും എന്നതിനെക്കുറിച്ച് ഒരു ഊഹവും പാവം ഇടവക ജനങ്ങള്‍ക്ക്‌ ഇല്ലായിരുന്നു. എങ്കില്‍ തന്നെയും അവര്‍ അച്ചന്‍ മുന്നോട്ട് വെച്ച ആശയത്തെ ഒരു വെല്ലുവിളിയായി സ്വീകരിച്ചു. ദേവാലയ നിര്‍മ്മാണങ്ങളില്‍ സാധാരണ ആളുകള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗം അവരുടെ മുന്‍പില്‍ തെളിഞ്ഞു. ചിലവ് മനസിലാക്കി ബജറ്റിന് അനുസൃതമായി ആയിരം കുടുംബങ്ങളില്‍ നിന്നും ഒരു തുക ആവശ്യപ്പെടാം എന്ന ആശയവുമായി അവര്‍ അച്ചന്റെ പക്കല്‍ എത്തി. എന്നാല്‍ വികാരിയച്ചന്‍ അത് വിലക്കി.
 
ദേവാലയത്തിനായി ചിലവാക്കുന്ന പണം മനസ്സറിഞ്ഞു തരേണ്ടതാണെന്നും അതിനായി നിര്‍ബന്ധിത പിരിവു ഏര്‍പ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായങ്ങളില്‍ കഴമ്പു ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ എങ്ങനെ സാധ്യമാകും എന്നതില്‍ ഏറെ ആശങ്കയായിരുന്നു. എങ്കിലും അവര്‍ ആ വെല്ലുവിളിയെയും ആത്മവിശ്വാസത്തോടെ സ്വീകരിച്ചു.                                          ഇടവകക്കാര്‍ മനസറിഞ്ഞു നല്‍കുന്ന പണത്തില്‍ നിന്നും ഒരു ദേവാലയം എന്ന ആഗ്രഹം സാഫല്യത്തില്‍ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ലായിരുന്നു. അതിനു വ്യക്തമായ കണക്കുകൂട്ടലുകളും പ്രവര്‍ത്തിയും ഉണ്ടാകണം. ഇടവകയില്‍ 1000 കുടുംബങ്ങള്‍ ഉണ്ടെങ്കിലും, എല്ലാവരും ഒരേ സാമ്പത്തിക സ്ഥിതി ഉള്ളവര്‍ അല്ല. നിര്‍ബന്ധിതമായ പണപ്പിരിവ് ഇല്ലാത്തതിനാല്‍ തന്നെ എത്ര പണം ലഭിക്കും എന്നതിനെക്കുറിച്ച് ഒരു ഊഹവും ഇല്ല. ആകെ ഉള്ളത് പൂര്‍ണ്ണ മനസ്സോടു കൂടെ പ്രവര്‍ത്തിക്കാന്‍ തയ്യാറായ കുറെ ആളുകളാണ്. അവരെയെല്ലാം വിളിച്ചു കൂട്ടി, ഒരു കമ്മിറ്റി രൂപീകരിക്കുകയായിരുന്നു ആദ്യപടി. തുടര്‍ന്ന് എഞ്ചിനീയറെ കണ്ടു ഒരു പ്ലാന്‍ ഉണ്ടാക്കി ബജറ്റും തീരുമാനമാക്കി. പിന്നീടാണ് കാര്യങ്ങള്‍ ഉഷാറാവുന്നത്. ഒരു രൂപ പോലും പാഴാക്കി കളയാനോ മറ്റാരെയെങ്കിലും ഏല്‍പ്പിക്കാനോ താല്പര്യം ഇല്ലാത്തതിനാല്‍, എല്ലാ വശങ്ങളും ചര്‍ച്ച ചെയ്തു ഒരു സമഗ്ര പദ്ധതി തന്നെ തയ്യാറാക്കി. പള്ളിയുടെ ഓരോ നിര്‍മ്മാണപ്രക്രിയയും ഇടവകക്കാര്‍ തന്നെ ചെയ്യാം എന്നായി.
 
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സമര്‍ഥരായ ആളുകള്‍ ഇടവകയുടെ ഭാഗമായതിനാല്‍ തന്നെ ദേവാലയ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉത്തരവാദിത്വപൂര്‍വ്വം ഏല്‍പ്പിക്കുവാന്‍ പുറത്തുനിന്നാരുടെയും സഹായം തേടേണ്ടി വന്നില്ല. ആളുകളെ അവരുടെ തൊഴില്‍ മേഖലയുടെ അടിസ്ഥാനത്തില്‍ വിവിധ കമ്മറ്റികളായി തിരിച്ചു. എഞ്ചിനീയര്‍മാറും കോണ്‍ട്രാക്ടര്‍മാരും ഒക്കെ അടങ്ങുന്ന ടെക്നിക്കല്‍ കമ്മിറ്റി. ബാങ്ക് ജീവനക്കാരും മറ്റു സാമ്പത്തിക ശാസ്ത്ര ബിരുദധാരികളും ഒക്കെ അടങ്ങുന്ന ഫിനാന്‍ഷ്യല്‍ കമ്മിറ്റി. വൈദ്യുതി സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരുടെ ഇലക്ട്രിക്കല്‍ കമ്മിറ്റി. അങ്ങനെ വിവിധ കമ്മിറ്റികളും അവയ്ക്ക് ഓരോന്നിനുമായി ഒരു ടീം ലീഡറും. പിന്നെ എല്ലാം വളരെ എളുപ്പമായിരുന്നു. അഞ്ചു കോടി ബജറ്റ് നിശ്ചയിച്ചിരുന്ന പള്ളിയുടെ പണി അതിന്റെ പൂര്‍ണ്ണതയിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇതുവരെ ചിലവായത് 1 കോടി 45 ലക്ഷം രൂപ മാത്രം.
 
രണ്ടു വര്‍ഷം നീണ്ട പ്രയത്നം
 
അസംസ്കൃതവസ്തുക്കള്‍ പുറത്തു നിന്നു വാങ്ങുന്നത് ഒഴിച്ചാല്‍ ബാക്കി എല്ലാം ചിലവ് ഇല്ലാത്ത കാര്യങ്ങളാണ്. പള്ളിയുടെ നിര്‍മ്മാണം ഒരു ജീവിതചര്യ പോലെ രണ്ടു വര്‍ഷമായി ആയത്തുപടി പള്ളിയിലെ വിശ്വാസികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാത്രി ആറു മുതല്‍ 10 വരെയാണ് പള്ളി നിര്‍മ്മാണം. എല്ലാവരും തങ്ങളുടെ ജോലികള്‍ അവസാനിപ്പിച്ച്‌, അത്താഴം കഴിച്ചു പള്ളിയില്‍ നിന്നും മടങ്ങും. ഞായറാഴ്ചകളില്‍ മാത്രം ‘സ്പെഷ്യല്‍ ടൈംടേബിള്‍’ ആണ്! അതിരാവിലെ ആറുമണിക്ക് എല്ലാവരും എത്തും. പിന്നെ 11: 30 വരെ നീണ്ടു നില്‍ക്കുന്ന ജോലി. ജോലിക്ക് ശേഷം അവര്‍, തങ്ങള്‍ക്ക് താല്‍ക്കാലികമായി പ്രാര്‍ത്ഥിക്കാന്‍ നിര്‍മ്മിച്ച പള്ളിയില്‍ എത്തും. അവിടെ എല്ലാവരും ചേര്‍ന്ന് നിലത്തിരുന്നു കുര്‍ബാന അർപ്പിക്കും. അവരുടെ ശരീരങ്ങള്‍ വിയര്‍പ്പില്‍ പൊതിഞ്ഞിരിക്കുകയായിരിക്കും. ജോലി ചെയ്ത അതേ വസ്ത്രങ്ങളില്‍ ഇരുന്നുള്ള പ്രാര്‍ത്ഥന. അത് ഒരിക്കലും വൃത്തിഹീനമായ ഒരു കാഴ്ചയല്ല. ദൈവത്തിനായുള്ള അവരുടെ ഏറ്റവും വലിയ സമര്‍പ്പണമാണ്. അവര്‍ തങ്ങളുടെ വിയര്‍പ്പില്‍ നിന്ന് പണിതുയര്‍ത്താന്‍ ശ്രമിക്കുന്നത് ഒരു ദേവാലയമാണ്‌! അതിനു വിശുദ്ധമായ ഒരു വഴി തെളിയിച്ചത് വികാരി ഫാദര്‍ ജോണ്‍ പൈനുങ്കലും.
 
പൈനുങ്കലച്ചനെ കേരളം അറിയും
 
അറിയും തോറും അകലം കൂടുന്ന മഹാ സാഗരമാണ് സംഗീതം എന്ന് പോലെയാണ് പൈനുങ്കലച്ചന്റെ കാര്യം. സംഗീതത്തെ ആത്മാവിനൊപ്പം ചേര്‍ത്ത് നിര്‍ത്തിയ അദ്ദേഹം ഒരു ഗായകനും ഗാനരചയിതാവും കൂടിയാണ്. കുര്‍ബാനകളില്‍ ആലപിക്കുന്ന നിരവധി ഗാനങ്ങൾ പൈനുങ്കൽ അച്ചന്റെതായിട്ടുണ്ട്. ഒട്ടനവധി ക്രൈസ്തവ ഭക്തി ഗാനങ്ങള്‍ നിര്‍മ്മിച്ച ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാട്ടുകള്‍, നീയെന്നേ മറന്നോ നാഥാ…, മിഴി പൊത്തി കരയുന്ന ദൈവം…, ദിവ്യകാരുണ്യമായി എന്റെ… എന്ന് തുടങ്ങുന്ന ഗാനങ്ങളാണ്.
 
ഡിസംബര്‍ 26- നു വെഞ്ചെരിപ്പ് കര്‍മ്മം നടത്താന്‍ ഒരുങ്ങുകയാണ് ഈ ദേവാലയം. ഇതു സാധാരണമായി കാണുന്നതുപോലെ ഉള്ള ഒരു പള്ളിയല്ല. മറിച്ച്, ഒരു കൂട്ടം ആളുകളുടെ കഠിനാധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അതിലുപരി ആരാധനയുടെയും മുഖമാണ്. ഒരേ മനസ്സോടെ ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിച്ച ഒരു കൂട്ടം ആളുകളുടെ വേദനയുടെയും അധ്വാനത്തിന്റെയും ഫലമാണ് ഉയര്‍ന്നു വരുന്ന ആയത്തുപടിയിലെ നിത്യസഹായ മാതാപള്ളി.
 
വല്ലം ഫൊറോനയിലെ ആയത്തുപടി നിത്യസഹായമാതാ ഇടവകയിൽ പുതിയ ദേവാലയത്തിന്റെി ആശീർവാദം 26 നു നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ദേവാലയം ആശീർവദിക്കും. തുടർന്നു ദിവ്യബലി, പൊതുസമ്മേളനം, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. സമ്മേളനത്തിൽ സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
27ന് ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ആദ്യകുർബാന സ്വീകരണത്തിൽ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഇടവകയിലെ 105 കുഞ്ഞുങ്ങൾ പ്രഥമദിവ്യകാരുണ്യം സ്വീകരിക്കും. 
28നു വൈകുന്നേരം 3.30ന് ബിഷപ് മാർ തോമസ് ചക്യത്തിന്റെക മുഖ്യ കാർമികത്വത്തിൽ ഇരുപത്തഞ്ചോളം കുഞ്ഞുങ്ങളുടെ മാമ്മോദീസ സ്വീകരണം നടക്കും. തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ കൊടിയേറ്റം. 29നു വിശുദ്ധ പത്താം പിയൂസിന്റെിയും വിശുദ്ധ സെബസ്ത്യാനോസിന്റെശയും തിരുനാൾ ആഘോഷിക്കും. രാവിലെ മാവേലിപ്പടി കപ്പേളയിൽ ദിവ്യബലിയെത്തുടർന്നു പള്ളിയിലേക്കു പ്രദക്ഷിണവും വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പും. വൈകുന്നേരം നാലിനു തിരുനാൾ കുർബാന, പ്രദക്ഷിണം. 
പ്രധാന തിരുനാൾ ദിനമായ 30നു രാവിലെ ഏഴിനു ദിവ്യബലി. വൈകുന്നേരം നാലിന് ഇടവക മധ്യസ്ഥയായ നിത്യസഹായ മാതാവിന്റെന തിരുനാൾ കുർബാന, പ്രദക്ഷിണം എന്നിവ ഉണ്ടാകും. ഇടവകയിലെ വിശ്വാസികളുടെയും നാനാജാതി മതസ്ഥരുടെയും ശ്രമദാനത്തിലൂടെയാണു പഴയ ദേവാലയം പൊളിച്ചുമാറ്റി കൂടുതൽ സൗകര്യത്തോടെ പുതിയതു നിർമിച്ചതെന്നു വികാരി ഫാ. ജോണ്‍ പൈനുങ്കൽ, കൈക്കാരന്മാരായ പി.പി. ജരാർദ്, മാത്യു ജോസഫ്, പി.സി. ജോസ്, ജോഷി സി. പോൾ എന്നിവർ പറഞ്ഞു.

Author : lifeday & deepika

Related posts

0 comments

Please login to leave a comment. click here to Login