Breaking News
റൊമേനിയ സന്ദര്‍ശനം-പുനരവലോകനം റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ ശുദ്ധഭക്ഷണവുമായി PDDP RESTAURANT ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും

ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ്

സുറിയാനി പൈതൃകത്തിനു ഇരുവരും നൽകിയ മഹത്തായ സംഭവനകൾക്കാണ് ബഹുമതി നൽകിയത്.

ലോക പ്രശസ്ത സുറിയാനി പണ്ഡിതരായ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ പൊഫ. സെബാസ്റ്റ്യൻ ബ്രോക്ക്, പൊഫ. ഡേവിഡ് ടെയ്‌ലർ എന്നിവർക്ക് സിറോ മലബാർ സഭയുടെ ആദരവ് സഭാധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി സമർപ്പിക്കുന്നു. സുറിയാനി ഭാഷയിൽ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പണ്ഡിതനാണ് ബ്രിട്ടീഷുകാരനായ സെബാസ്റ്റ്യൻ ബ്രോക്ക്. ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റിയിലെ നിലവിലെ സുറിയാനി വിഭാഗം മേധാവിയാണ് ഡേവിഡ് ടെയ്‌ലർ. സുറിയാനി പൈതൃകത്തിനു ഇരുവരും നൽകിയ മഹത്തായ സംഭവനകൾക്കാണ് സിറോ മലബാർ സഭ ബഹുമതി നൽകിയത്.

Author : Marthoma Margam

Related posts

0 comments

Please login to leave a comment. click here to Login