Breaking News
കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം ആർത്തിരന്പി യുവജനങ്ങൾ: മാർപാപ്പ പാനമയിൽ പാക്കിസ്ഥാനിൽ വീണ്ടും ദൈവവിളി വസന്തം; ഏഴുപേർ അഭിഷിക്തരായി സമാധാനദൂതൻ വന്നണഞ്ഞു; മാര്‍പ്പാപ്പ UAE അബുദാബിയില്‍- VIDEO ക്രൈസ്തവ പാരമ്പര്യങ്ങളുടെ ഉറവിടത്തിലേക്ക് മടങ്ങണമെന്ന് പാപ്പാ ശുദ്ധഭക്ഷണവുമായി PDDP RESTAURANT സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം കാണ്ടാമാലിലെ തീച്ചൂളയില്‍ നിന്നും നാലു പുരോഹിതര്‍ ഹരി പ്രീതിന് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാ..... ക്രിസ്തു കണ്ടെത്തിയ സാമൂഹിക അന്ധത ജീവനുള്ള മെഴുകുതിരികൾ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ബെർമിംഗ്ഹാമിൽ രണ്ടു മിഷനുകൾ കൂടി പ്രഖ്യാപിച്ചു പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി കറുകുറ്റി Kcym WYD പനാമയില്‍ യുവജനങ്ങള്‍ക്കു മദ്ധ്യസ്ഥരാകുന്ന പുണ്യാത്മാക്കള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പക്കല്‍ മകനെ തേടിയെത്തിയ അമ്മ ഇഷ അംബാനിക്ക് ഒരു വൈദികന്റെ ആശംസ വൈറൽ ആകുന്നു മിന്നല്‍ ഹര്‍ത്താലുകള്‍ ഏഴ് ദിവസം മുമ്പ് അറിയിക്കണമെന്ന് ഹൈക്കോടതി റൊമേനിയ സന്ദര്‍ശനം-പുനരവലോകനം പാരമ്പര്യ നവീകരണത്തിന് സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ വ്യാജം വെടിഞ്ഞ് സത്യത്തിലേയ്ക്കു തിരിയാം : മാധ്യമദിന സന്ദേശം കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് റയാന്റെ കിണർ അനശ്വരമാക്കിയ ജലം നാടകം !!! സീറോ മലബാർ പ്രതിഭ സംഗമം കാക്കനാട് ചിലവുകൾ വെട്ടിച്ചുരുക്കി പുതിയ കാവ് സെന്റ് ഫ്രാൻസിസ് ഇടവക ഹരിത ഭവനം പദ്ധതി: ആദ്യ വീടിന്റെൽ സമർപ്പണം വൈറ്റില പള്ളിയുടെ സഹകരണത്തില്‍ ഹൈടെക് ക്ലാസ് മുറികൾ ഫലപ്രദം: ഒന്നാംഘട്ട അവസ്ഥാപഠനം പൂർത്തിയായി പുല്ക്കൂട്‌ ഒരുക്കുന്നവര്‍ക്ക് മാര്‍ ലൂയിസിന്‍റെ വലിയ കൈത്താങ്ങ്‌ ശ്രദ്ധേയമാകുന്നു 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ ജീസസ് യൂത്ത് മഹാസംഗമം പാലായിൽ പീഡനക്കേസുകള്‍ക്കെതിരെ സഭ പോരാടും വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! “അഞ്ചു രൂപ സന്തോഷത്തോടെ തരുന്നതാണ്, 5000 രൂപ പിടിച്ചു വാങ്ങുന്നതിലും അര്‍ത്ഥവത്തായത്. ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു മാർ ആലഞ്ചേരിക്ക് ക്രിസ്തുമസ് ആശംസകൾ നേർന്നു അഡ്മിനിസ്ട്രേറ്ററും സഹായ മെത്രാന്മാരും വിമോചന ദൈവശാസ്ത്രജ്ഞൻ ഡോ :സാമുവൽ രായാൻ നിര്യാതനായി എക്‌സാര്‍ക്കേറ്റ് ഇനി മിസിസാഗ രൂപത; അഭിമാനത്തോടെ മാര്‍ കല്ലുവേലില്‍ ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് ഇറ്റലിയുടെ പൗരസംരക്ഷണ വിഭാഗത്തിന് പാപ്പായുടെ ആംശംസകള്‍! ദൈവദാസന്‍ ആഗസ്റ്റിന്‍ ജോണ്‍ ഊക്കന്‍ മാര്‍പ്പാപ്പയുടെ ഒളിമ്പിക്സ് ടീമില്‍ കന്യാസ്ത്രീകള്‍ സൗദി അറേബിയയില്‍ വിശുദ്ധ കുര്‍ബാന സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും പ്രത്യക്ഷീകരണം ദൈവസ്നേഹത്തിന്‍റെ സാര്‍വ്വലൗകികത

ജീസസ് യൂത്ത് മഹാസംഗമം പാലായിൽ

പാലായിൽ വച്ച് ജീസസ് യൂത്ത് മഹാസംഗമം ആരംഭിച്ചു

കോട്ടയം : സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള ഏ​​​ഴാ​​​യി​​​ര​​​ത്തോ​​​ളം ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ജീ​​​സ​​​സ് യൂ​​​ത്ത് മ​​​ഹാ​​​സം​​​ഗ​​​മം പാ​​​ലാ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ‘ന​​​മ്മു​​​ടെ ആ​​​ത്മീ​​​യനി​​​ധി​​​ക​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കു​​​ക’ എ​​​ന്ന​​​താ​​​ണ് സം​​​ഗ​​​മ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​പ്ര​​​മേ​​​യം. പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. എ​​​ല്ലാ മ​​​ത​​​ങ്ങ​​​ളെ​​​യും അം​​​ഗീ​​​ക​​​രി​​​ച്ച് കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ സു​​​വി​​​ശേ​​​ഷ​​​മാ​​​ണ് യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ പ്ര​​​ഘോ​​​ഷി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ മാ​​​റ്റിനി​​​ർ​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​​വ​​​ര​​​ല്ല. അ​​​വ​​​ർ സ​​​മൂ​​​ഹ​​​ത്തെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തേ​​​ണ്ട​​​വ​​​രാ​​​ണ്. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ സ​​​ഭ​​​യോ​​​ട് ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ദൈ​​​വാ​​​ത്മാ​​​വി​​​ന്‍റെ നി​​​ധി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​വ​​​രാ​​​ക​​​ണ​​​മെ​​​ന്നും ജീ​​​സ​​​സ് യൂ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​റെ ശ്ലാ​​​ഘ​​​നീ​​​യ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു. പാ​​​ലാ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ഭ​​​യു​​​ടെ ശ്ലൈ​​​ഹി​​​ക​​​പാ​​​ര​​​ന്പ​​​ര്യ​​​ം മു​​​റി​​​കെ​​​പ്പിടി​​​ക്കു​​​ന്ന​​​വ​​​രാ​​​ക​​​ണം യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​ന്നും വി​​​വി​​​ധ​​​ സ​​​ഭ​​​ക​​​ളെ അ​​​തി​​​ന്‍റെ ത​​​നി​​​മ​​​യി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച് സ​​​ഭ​​​യെ ച​​​ല​​​നാ​​​ത്മ​​​ക​​​മാ​​​ക്കാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്നും മാ​​​ർ ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് പ​​​റ​​​ഞ്ഞു. യു​​​വാ​​​ക്ക​​​ൾ പ്ര​​​കൃ​​​തി​​​യെ ഒ​​​രു പ​​​രി​​​ശു​​​ദ്ധ പേ​​​ട​​​ക​​​മാ​​​യി കാ​​​ണ​​​ണ​​​മെ​​​ന്നും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ഹ്വാ​​​നം ചെ​​​യ്തു. പാലാ രൂപത സഹായമെത്രാ ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​ന്പി​​​ക്ക​​​ൽ, മോ​​​ണ്‍. ജോ​​​സ​​​ഫ് കു​​​ഴി​​​ഞ്ഞാ​​​ലി​​​ൽ, മോ​​​ണ്‍. ​​​ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ, മോ​​​ണ്‍. ഏ​​​ബ്ര​​​ഹാം കൊ​​​ല്ലി​​​ത്താ​​​ന​​​ത്തു​​​മ​​​ല​​​യി​​​ൽ, മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ൻ വേ​​​ത്താ​​​ന​​​ത്ത്, ഫാ. ​​​ജ​​​യിം​​​സ് മം​​​ഗ​​​ല​​​ത്ത്, സി​​​സ്റ്റ​​​ർ ഡോ. ​​​തെ​​​രേ​​​സ് മ​​​ടു​​​ക്ക​​​ക്കു​​​ഴി, ഫാ. ​​​ജോ​​​സ​​​ഫ് മ​​​ണ്ണ​​​നാ​​​ൽ, ഫാ. ​​​മാ​​​ത്യു കാ​​​വ​​​നാ​​​ടി​​​മ​​​ല​​​യി​​​ൽ, ഫാ. ​​​വി​​​ൻ​​​സെ​​​ന്‍റ് മൂ​​​ങ്ങാ​​​മാ​​​ക്ക​​​ൽ, ഫാ. കു​​​ര്യ​​​ൻ മ​​​റ്റം, ഫാ. ​​​സി​​​റി​​​ൾ ത​​​യ്യി​​​ൽ, ഫാ. ​​​ജ​​​യിം​​​സ് മ​​​ടു​​​ക്കാ​​​ങ്ക​​​ൽ, സോ​​​യി തോ​​​മ​​​സ്, ചാ​​​ൾ​​​സ് ആ​​​ന്‍റ​​​ണി, തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു വ​​​രെ വൈ​​​ദി​​​ക​​​ർ​​​ക്കും സ​​​ന്യ​​​സ്ത​​​ർ​​​ക്കും വേ​​​ണ്ടി അ​​​രു​​​ണാ​​​പു​​​രം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ പ്ര​​​ത്യേ​​​ക സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. ഫാ. ​​​ജോ​​​സ​​​ഫ് ഏ​​​ഴു​​​മ​​​യി​​​ൽ, ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​യ്ക്ക​​​ൽ, ഫാ. ​​​കു​​​ര്യ​​​ൻ മ​​​റ്റം, ഡോ. ​​​എ​​​ഡ്വേ​​​ർ​​​ഡ് എ​​​ടേ​​​ഴ​​​ത്ത്, മ​​​നോ​​​ജ് സ​​​ണ്ണി, അ​​​ഡ്വ. റെ​​​ജി വ​​​ർ​​​ഗീ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും. 29നു രാ​​​ത്രി 8.30ന് ​​​റെ​​​ക്സ്ബാ​​​ൻ​​​ഡി​​​ന്‍റെ സം​​​ഗീ​​​തനി​​​ശ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. Source: deepika.com

Author : Deepika

Related posts

0 comments

Please login to leave a comment. click here to Login