Breaking News
സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ റൊമേനിയ സന്ദര്‍ശനം-പുനരവലോകനം യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു ശുദ്ധഭക്ഷണവുമായി PDDP RESTAURANT കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ്

പുല്ക്കൂട്‌ ഒരുക്കുന്നവര്‍ക്ക് മാര്‍ ലൂയിസിന്‍റെ വലിയ കൈത്താങ്ങ്‌ ശ്രദ്ധേയമാകുന്നു

പ്രളയകാലത്ത് എല്ലാം നഷ്ടപെട്ടവര്‍ക്ക് വിലക്കിഴിവ് നല്കിയാണ്‌ മാര്‍ ലൂയിസ് സഹായിക്കുന്നത്

എറണാകുളം & കറുകുറ്റി : പ്രളയം തകര്‍ത്ത ജനതയ്ക്ക് പഴയതിലും മനോഹരമായി പുല്‍കൂട് ഒരുക്കാന്‍ വിദേശ നിര്‍മിത ക്രിബ് സെറ്റുകള്‍ ഫാക്ടറി വിലക്ക് നല്കിയാണ് മാര്‍ ലൂയിസ് ശ്രദ്ധ നേടുന്നത് .തിരഞ്ഞെടുത്ത സെറ്റുകള്‍ക്ക് വലിയ വിലക്കിഴിവ് നല്‍കുന്നത് വഴി ഏതു പാവപെട്ടവര്‍ക്കും വളരെ മനോഹരമായ പുല്‍കൂട് ഒരുക്കാന്‍ സാധിക്കും. വീടുകള്‍ക്കും, പള്ളികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഈ വിലക്കിഴിവ് ലഭിക്കും.    https://www.facebook.com/Mar-Louis-Church-Pious-Article-Gift-Centre-187279801994203/

 

  ഉണ്ണിരൂപം , യൌസേപ്പിതാവും പരിശുദ്ധ കന്യകമറിയം , പൂജ രാജാക്കന്മാര്‍, ആട്ടിടയന്‍ , മാലാഖ , ആട് , കഴുത, കാള, അലങ്കാര വസ്തുക്കള്‍ എന്നിവയുടെ മനോഹരമായ ശേഖരം , ക്രിസ്തുമസ് ട്രീകള്‍, LED നക്ഷത്രങ്ങള്‍ മുതലായവയും. ഒരുക്കിയിരിക്കുന്നു. വിവിധ ഉയരങ്ങളില്‍ ( 5'', 8'', 12'', 15'', 18'', 21'', 24'', 30'', 36'', 42'' ഇഞ്ചുകള്‍) ഇവ ലഭ്യമാണ്.  https://www.facebook.com/Mar-Louis-Church-Pious-Article-Gift-Centre-187279801994203/

പള്ളികള്‍ക്ക് പ്രത്യാകമായി വിലകിഴിവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജര്‍ അറിയിച്ചു. എറണാകുളം ബ്രോഡ്‌വെയിലെ മാര്‍ ലൂയിസ് ബുക്ക്‌ സെന്റര്‍ലും  ( 04842352110, 09387074661, 09387074631, 09387074660),  കറുകുറ്റിയിലെ മാര്‍ ലൂയിസ്  ബുക്ക്‌ സെന്റര്‍ലും (9496406600, 9895241619, 9446580100)  ഡിസംബര്‍ 22 വരെ ഈ വിലക്കിഴിവ് ലഭ്യമാണ്.    https://www.facebook.com/Mar-Louis-Church-Pious-Article-Gift-Centre-187279801994203/

LIKE MAR LOUIS FACEBOOK PAGE    https://www.facebook.com/Mar-Louis-Church-Pious-Article-Gift-Centre-187279801994203/

Author : SAJAN VARKEY

Related posts

0 comments

Please login to leave a comment. click here to Login