ശുദ്ധഭക്ഷണവുമായി PDDP RESTAURANT
ക്ഷീരകര്ഷകകൂട്ടായ്മയായ ഹോട്ടല്‍ മേഖലയിലേക്ക്
ആലപ്പുഴ: അരനൂറ്റാണ്ടായി ക്ഷീരകര്‍ഷകരുടെ ആശ്രയമായ PDDP ശുദ്ധഭക്ഷണവുമായി ഹോട്ടല്‍ മേഖലയിലേക്ക് കാല്വച്ചിരിക്കുന്നു.
സമ്പൂര്‍ന്ന ആരോഗ്യത്തിനു ശുദ്ധമായ പാല് എന്ന ലക്ഷ്യവുമായി കഴിഞ്ഞ അമ്പതു വര്‍ഷത്തോളമായി ക്ഷീരകര്‍ഷകര്‍ നെഞ്ചിലെറ്റിയ പ്രസ്ഥാനമാണ് PDDP. ആലപ്പുഴ കണിച്ചുകുളങ്ങരയിലാണ് പുതിയ PDDP റെസ്ടോരന്റ് ആരംഭിച്ചിരിക്കുന്നത്. രുചികരവും ആരോഗ്യകരവുമായ ഭക്ഷണം ആസ്വദിക്കാന്‍ എല്ലാവരെയും PDDP ചെയര്മാന് ഫാ സെബ്സ്റ്യന് നാഴിയംമ്പാറ സ്വാഗതം ചെയ്യുന്നു