Breaking News
കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ശുദ്ധഭക്ഷണവുമായി PDDP RESTAURANT പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. റൊമേനിയ സന്ദര്‍ശനം-പുനരവലോകനം 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം

World Environment Day 2019

പരിപസ്ഥിതി ദിനാഘോഷം, ചക്കരപ്പറമ്പ് സെന്റ് ജോർജ് പളളിയിൽ

ചക്കരപ്പറമ്പ് സെന്റ് ജോർജ് ഇടവകയിലെ  KCYM അംഗങ്ങൾ ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു   പാലാരിവട്ടത്തിന്റെ സമീപപ്രദേശങ്ങളിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. 
തുടർന്ന്  പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നതും  പ്ലാസ്റ്റിക് വർജനത്തിനായി  ആഹ്വാനം ചെയ്യുന്നതുമായ  Poster നിർമാണ മത്സരം  സംഘടിപ്പിച്ചു. 
 പ്രകൃതിയെ നശിപ്പിക്കുന്ന പ്ളാസ്റ്റിക്കിന്റെ ഉപയോഗം കുറക്കാൻ സമൂഹത്തെയും വരും തലമുറയേയും ഉദ്ബോദിപ്പിക്കുന്നതിനാണ്  "പ്ളാസ്റ്റിക് എന്ന വിപത്ത്" എന്ന വിഷയത്തെപ്പറ്റി പോസ്റ്റർ മത്സരം നടത്തിയത്. കൂടാതെ  ഇടവകയിലെ കുട്ടികൾക്ക് Eco friendly ബാഗുകൾ വിതരണം ചെയ്തു.  
കൊച്ചു കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിന് കുട്ടികളുടെ മനസ്സിലുള്ള സുന്ദരമായ പ്രകൃതിയുടെ ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തപ്പെട്ടു. 
ഈ ചിത്രങ്ങളുടെ പ്രദർശനം ജൂൺ 12 മുതൽ 16 വരെ ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ വച്ച് നടക്കും. പ്രകൃതിക്ക് ദോഷകരമായി, കൊച്ചി നഗരത്തിലെ വളർന്നു വരുന്ന  പ്രകൃതിവിരുദ്ധസംസ്ക്കാരത്തിനെതിരെ ചക്കരപ്പറമ്പ് KCYM പ്രവർത്തകർ അപലപിച്ചു.  ഒരു ബദൽസംസ്ക്കാരത്തിലൂടെ കൊച്ചിയെ ഒരു പ്രകൃതി സുന്ദര നഗരമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധങ്ങളായ  ബോതവത്ക്കരണ പരിപാടികൾ  സംഘടിപ്പിക്കുവാൻ ഇടവക ഒന്നായി നിലകൊള്ളുമെന്നു വികാരി ഫാ. പോൾ പാറേക്കാട്ടിൽ അറിയിച്ചു.  
 
 

Author : ഷിജു. പി.

Related posts

0 comments

Please login to leave a comment. click here to Login