Breaking News
പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം ശുദ്ധഭക്ഷണവുമായി PDDP RESTAURANT റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. റൊമേനിയ സന്ദര്‍ശനം-പുനരവലോകനം ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ.

ഇന്ന് അന്താരാഷ്ട്ര യോഗാദിനം

ഇന്ന് ജൂൺ 21, ലോകം അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു.

ഇന്ന് ജൂൺ 21, ലോകം അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. രാജ്യാന്തര യോഗാദിനമായി ആചരിക്കാനുള്ള യോഗാദിനാഘോഷ പ്രമേയം യുഎന്‍ പൊതുസഭയിൽ അവതരിപ്പിച്ചപ്പോൾ പിന്തുണച്ചത് 177 രാജ്യങ്ങളാണ്. 193 അംഗരാഷ്ട്രങ്ങളില്‍ 175 എണ്ണത്തിന്‍റെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബര്‍ 14–ന്‌ അംഗീകരിയ്ക്കപ്പെടുകയുണ്ടായി.

യോഗ സംസ്ഥാനമാകെ വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. യോഗ മതപരമായ ചടങ്ങോ പ്രാര്‍ത്ഥനാ രീതിയോ അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സെൻട്രെൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

എല്ലാ ജില്ലകളിലും അന്താരാഷ്ട്ര യോഗാദിന പരിപാടികള്‍ നടന്നു. രാജ്ഭവനിൽ നടന്ന പരിപാടിയിൽ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പങ്കെടുത്തു. 

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ സഹൃദയയുടെ നേതൃത്വത്തില്‍ പൊങ്ങം, നൈപുണ്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ്‌ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയിലും അഞ്ചുമുറിയിലെ സഹൃദയ ക്യാമ്പസിലും എറണാകുളം, സെന്റ്‌ മേരിസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും യോഗ ക്ലാസുകളും പരിശീലനവും യോഗ പരിശീലകനായ ഫാ. പീറ്റര്‍ തിരുതനത്തിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു.

 

Author : Baiju T.

Related posts

0 comments

Please login to leave a comment. click here to Login