Breaking News
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. ശുദ്ധഭക്ഷണവുമായി PDDP RESTAURANT ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications റൊമേനിയ സന്ദര്‍ശനം-പുനരവലോകനം 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും

'ആ​ഡം​ബ​ര'വിവാഹച്ചിലവ് വെ​റും 20,000 രൂപ

കൈ​യി​ലൊ​തു​ങ്ങു​ന്ന ത​ര​ത്തി​ല്‍ എ​ന്തു​വേ​ണ​മെ​ങ്കി​ലും ചെ​യ്യാ​മെ​ന്നും സ​ന്തോ​ഷ​മാ​ണ് എ​ല്ലാ​റ്റി​ലും ഉ​പ​രി​യെ​ന്നും റി​സ്വാ​ന്‍ പ​റ​യു​ന്നു.

ഇ​സ്ലാ​മാ​ബാ​ദ്: വെ​റും 20000 രൂ​പ​യ്ക്ക് ഒ​രു ആ​ഘോ​ഷ വി​വാ​ഹം. ആ​ര്‍​ക്കും ചി​ന്തി​ക്കാ​ന്‍ കൂ​ടി ക​ഴി​യി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ല്‍ ട്വി​റ്റ​റി​ല്‍ ച​ര്‍​ച്ച​യാ​കു​ക​യാ​ണ് റി​സ്വാ​ന്‍ എ​ന്ന പാ​ക്കി​സ്ഥാ​നി യു​വാ​വി​ന്‍റെ പോ​സ്റ്റ്. ത​ന്‍റെ വി​വാ​ഹം സം​ബ​ന്ധി​ച്ചാ​ണ് റി​സ്വാ​ന്‍ പെ​ഹ​ല്‍​വാ​ന്‍ ട്വീ​റ്റ് ചെ​യ്ത​ത്. വി​വാ​ഹ​ത്തി​ന് ആ​ളു​ക​ളെ ക്ഷ​ണി​ച്ച​തു​മു​ത​ല്‍ വേ​ദി ഒ​രു​ക്കി​യ​തു വ​രെ ല​ളി​ത​മാ​യി റി​സ്വാ​ന്‍ ട്വി​റ്റ​റി​ല്‍ വി​വ​രി​ച്ചി​രി​ക്കു​ന്നു.

റി​സ്വാ​ന്‍റെ ട്വീ​റ്റ് ഇ​ങ്ങ​നെ: വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ഒ​രു​ക്കി​യ വി​വാ​ഹ വേ​ദി​യി​ലേ​ക്ക് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ 25 പേ​രെ ക്ഷ​ണി​ച്ചു. ചി​ക്ക​ന്‍ ടി​ക്ക, സീ​ക്ക് ക​ബാ​ബ്, പ​ത്തൂ​രി ച​ന്ന ഹ​ല്‍​വ, സ്ട്രോ​ബ​റി​ക​ള്‍ എ​ന്നി​വ​യാ​യി​രു​ന്നു വി​ഭ​വ​ങ്ങ​ള്‍. 20,000 രൂ​പ (ഇ​ന്ത്യ​ന്‍ രൂ​പ ഏ​ക​ദേ​ശം 10000) യാ​യി​രു​ന്നു ബ​ജ​റ്റ്. ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള പാ​ച​ക​ക്കാ​രെ സു​ഹൃ​ത്തു​ക്ക​ള്‍ വി​ട്ടു​ന​ല്‍​കി.

ന​വ​വ​ധു ഖ​ട്ടാ​യ് ആ​ലു പാ​കം ചെ​യ്തു. ടെ​റ​സ് അ​ല​ങ്ക​രി​ക്കു​ന്ന​തി​നു​ള്ള ബ​ള്‍​ബും ലൈ​റ്റു​ക​ളും അ​ച്ഛ​ന്‍ വാ​ങ്ങി. അ​തി​ഥി​ക​ള്‍​ക്ക് ഇ​രി​ക്കാ​നു​ള്ള ക​സേ​ര​ക​ള്‍ സ​മീ​പ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ല്‍​നി​ന്ന് എ​ടു​ത്തു. മേ​ശ​ക​ള്‍ സു​ഹൃ​ത്ത് കൊ​ണ്ടു​വ​ന്നു. വ​ര​നും വ​ധു​വും നീ​ല സ​ല്‍​വാ​ര്‍ ക​മീ​സാ​ണു ധ​രി​ച്ച​ത്. അ​മ്മ​യു​ടെ​യും സ​ഹോ​ദ​രി​യു​ടെ​യും സ​മ്മാ​ന​മാ​യി​രു​ന്നു ഇ​ത്. ഇ​തി​നു​ശേ​ഷം വി​വാ​ഹ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു- റി​സ്വാ​ന്‍ ട്വീ​റ്റ് ചെ​യ്തു.

കൈ​യി​ലൊ​തു​ങ്ങു​ന്ന ത​ര​ത്തി​ല്‍ എ​ന്തു​വേ​ണ​മെ​ങ്കി​ലും ചെ​യ്യാ​മെ​ന്നും സ​ന്തോ​ഷ​മാ​ണ് എ​ല്ലാ​റ്റി​ലും ഉ​പ​രി​യെ​ന്നും റി​സ്വാ​ന്‍ പ​റ​യു​ന്നു. വി​വാ​ഹ​ച​ട​ങ്ങി​ന്‍റെ ചി​ത്ര​ങ്ങ​ളും റി​സ്വാ​ന്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. റി​സ്വാ​നും വ​ധു​വി​നും ആ​ശം​സ​യു​മാ​യി നി​ര​വ​ധി​പേ​ര്‍ ട്വി​റ്റ​റി​ല്‍ രം​ഗ​ത്തെ​ത്തി.

Author : Basil Alias

Related posts