Breaking News
പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം റൊമേനിയ സന്ദര്‍ശനം-പുനരവലോകനം ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു ശുദ്ധഭക്ഷണവുമായി PDDP RESTAURANT റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും.

ഇന്തോനേഷ്യയില്‍ ദുരിതം വിതച്ച്‌ വീണ്ടും സുനാമി മരണസംഖ്യ 200 കവിഞ്ഞു

60 അടിയോളം ഉയരത്തിലായിരുന്നു തിരമാലകള്‍ കരയിലേക്ക് പതിച്ചത്. കൊക്രതോ അഗ്‌നിപര്‍വത സ്‌ഫോടനം കടലിന്റെ അടിത്തട്ടിലുണ്ടാക്കിയ മാറ്റമാണ് പെട്ടെന്നുള്ള സുനാമിക്ക് ഇടയാക്കിയത്.

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ദുരിതം വിതച്ച്‌ വീണ്ടും സുനാമി. ഇന്നലെ രാത്രി അനക് ക്രൊകതോ അഗ്‌നിപര്‍വത ദ്വീപില്‍ ഉഗ്രന്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെയാണ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. അപകടത്തില്‍ 222 പേര്‍ മരിക്കുകയും ചെയ്തു. മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 843 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പന്തേഗ്ലാങ്, സൗത്ത് ലാംപങ്, സെറാങ് മേഖലകളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയിട്ടുമുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

Author : Albin Job

Related posts