Breaking News
റീ ബിൽഡ് കേരള: പുതിയ അപ്പീൽ നൽകാൻ ജൂൺ 30 വരെ അവസരം, അപേക്ഷകൾ ജൂൺ 25 മുതൽ സ്വീകരിക്കും. കേരള കത്തോലിക്കാ സഭയുടെ പ്രളയദുരിതാശ്വസ സഹായത്തിൽ 211 കോടിയിൽ 57 കോടിയും എറണാകുളം അങ്കമാലി അതിരൂപതയുടെതു ഇത് ഒരു സ്ത്രീയുടെ നിശ്ചയ ദാർഢ്യത്തിന്റെ കഥയാണ് റൊമേനിയ സന്ദര്‍ശനം-പുനരവലോകനം കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിന് ഇന്റർനാഷണൽ സ്കൂൾ അവാർഡ് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ യുവജനസംഗമം സംഘടിപ്പിച്ചു കാനോൻ നിയമ പണ്ഡിതൻ റവ. ഡോ. ജോസ് ചിറമേൽ നിര്യാതനായി 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ യൂദിത്ത് ഫോറം സംഗമം ഭിന്നശേഷിയുള്ളവർക്ക് സ്വപ്നയാത്രയൊരുക്കി സഹൃദയ ചൈൽഡ് ലൈൻ വാർഷികം സമാധാന നിര്‍മ്മിതിക്ക്- മനുഷ്യത്വവും മതങ്ങളുടെ കൂട്ടായ്മയും ആറാമത് ഗ്രേസ് റിപ്പിള്‍സ് ദമ്പതീ കോൺഫെറൻസ് യുഎഇ-യിലെ ജനങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദേശം സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം ശുദ്ധഭക്ഷണവുമായി PDDP RESTAURANT വ്യക്തഗത നന്മകൊണ്ട് ചുറ്റും സാഹോദര്യത്തിന്‍റെ ലോകം വളര്‍ത്താം! തിരുവാതിര ഞാറ്റുവേല ജൂൺ 22 മുതൽ ജൂലൈ 6 വരെ. കാ​ണ്ഡ​മാ​ലി​ൽ നാ​ല് പേ​ർ കൂ​ടി വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു പെന്തക്കൂസ്ത മഹോത്സവത്തില്‍ പിറവിയെടുത്ത “ക്യാരിസ്” ലോക പ്രശസ്ത സുറിയാനി പണ്ഡിതർക്ക് സിറോ മലബാർ സഭയുടെ ആദരവ് 2019ല്‍ ഹോളിവുഡില്‍ 4 ക്രിസ്ത്യന്‍ സിനിമകള്‍ ദിവ്യകാരുണ്യ ഗീതം പ്രകാശനം ചെയ്തു. Pilgrims Communications

വ​രാ​നി​രി​ക്കു​ന്ന​തു പൊ​ള്ളു​ന്ന ചൂട്

വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ളം ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ചൂ​​​ട് ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ര്‍​​​ട്ട്.

ക​​​ണ്ണൂ​​​ര്‍: കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം ഇ​​​ത്ത​​​വ​​​ണ കേ​​​ര​​​ള​​​ത്തെ കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ചേ​​​ക്കു​​​മെ​​​ന്ന് മു​​​ന്ന​​​റി​​​യി​​​പ്പ്. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം സം​​​ബ​​​ന്ധി​​​ച്ച സം​​​സ്ഥാ​​​ന ആ​​​ക്‌​​​ഷ​​​ന്‍ പ്ലാ​​​നി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക പ​​​ഠ​​​ന റി​​​പ്പോ​​​ര്‍​​​ട്ടി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. വ​​​ട​​​ക്ക​​​ന്‍ കേ​​​ര​​​ളം ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ചൂ​​​ട് ഗ​​​ണ്യ​​​മാ​​​യി വ​​​ര്‍​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ര്‍​​​ട്ട്. ഇ​​​ത്ത​​​വ​​​ണ വേ​​​ണ്ട​​​ത്ര തു​​​ലാ​​​വ​​​ര്‍​​​ഷം ല​​​ഭി​​​ക്കാ​​​ഞ്ഞ​​​ത് ജ​​​ല​​​സ​​​മ്ബ​​​ത്തി​​​നെ​​​യും പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലും ഹൈ​​​റേ​​​ഞ്ചി​​​ലും ചൂ​​​ട് കൂ​​​ടാ​​​നാ​​​ണ് സാ​​​ധ്യ​​​ത. ഇ​​​ത് തോ​​​ട്ട​​​വി​​​ള​​​ക​​​ളെ​​​യും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കും. എ​​​താ​​​നും വ​​​ര്‍​​​ഷ​​​ങ്ങ​​​ള്‍​​​ക്കു​​​ള്ളി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ അ​​​ന്ത​​​രീ​​​ക്ഷ താ​​​പ​​​നി​​​ല ര​​​ണ്ട് ഡി​​​ഗ്രി സെ​​​ല്‍​​​ഷ്യ​​​സെ​​​ങ്കി​​​ലും കൂ​​​ടി​​​യേ​​​ക്കാ​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്. 1961 മു​​​ത​​​ലു​​​ള്ള 43 വ​​​ര്‍​​​ഷം കേ​​​ര​​​ള​​​ത്തി​​​ലെ താ​​​പ​​​നി​​​ല അ​​​ര ഡി​​​ഗ്രി സെ​​​ല്‍​​​ഷ്യ​​​സി​​​ലേ​​​റെ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു വ​​​ര്‍​​​ധി​​​ച്ച​​​ത്.എ​​​ന്നാ​​​ല്‍ അ​​​ടു​​​ത്ത 20 വ​​​ര്‍​​​ഷ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഇ​​​ത് ര​​​ണ്ടു ഡി​​​ഗ്രി​​​യാ​​​യി ഉ​​​യ​​​ര്‍​​​ന്നേ​​​ക്കും. ക​​​ഴി​​​ഞ്ഞ കാ​​​ല്‍​​​നൂ​​​റ്റാ​​​ണ്ടു​​​കൊ​​​ണ്ട് ഹൈ​​​റേ​​​ഞ്ചി​​​ല്‍ ശ​​​രാ​​​ശ​​​രി 1.46 ഡി​​​ഗ്രി സെ​​​ല്‍​​​ഷ്യ​​​സി​​​ന്‍റെ താ​​​പ​​​വ​​​ര്‍​​​ധ​​​ന​​​വാ​​​ണു​​​ണ്ടാ​​​യ​​​ത്. പ​​​ക​​​ല്‍​​​ച്ചൂ​​​ട് കേ​​​ര​​​ള​​​ത്തി​​​ല്‍ കൂ​​​ടി​​​വ​​​രു​​​ന്ന​​​താ​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നി​​​ടെ ജ​​​ല​​​സ്രോ​​​ത​​​സു​​​ക​​​ളി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് വ​​​ലി​​​യ​​​തോ​​​തി​​​ല്‍ കു​​​റ​​​ഞ്ഞ​​​ത് ആ​​​ശ​​​ങ്ക ഉ​​​യ​​​ര്‍​​​ത്തു​​​ന്നു​​​ണ്ട്.

Author : Malabar Mail Desk

Related posts